മ​​ഹീ​​ന്ദ്ര എ​​ക്സ്‌​​യു​​വി 300 വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു
മ​​ഹീ​​ന്ദ്ര എ​​ക്സ്‌​​യു​​വി 300  വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു
Friday, February 15, 2019 12:34 AM IST
ന്യൂ​​ഡ​​ൽ​​ഹി: വാ​​ഹ​​ന​​പ്രേ​​മി​​ക​​ൾ ഏ​​റെ കാ​​ത്തി​​രു​​ന്ന എ​​ക്സ്‌​​യു​​വി 300 വി​​പ​​ണി​​യി​​ൽ. പെ​​ട്രോ​​ൾ പ​​തി​​പ്പി​​ന് 7.90 ല​​ക്ഷം രൂ​​പ മു​​ത​​ലും ഡീ​​സ​​ൽ പ​​തി​​പ്പി​​ന് 8.49 ല​​ക്ഷം രൂ​​പ മു​​ത​​ലു​​മാ​​ണ് മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര​​യു​​ടെ പു​​തി​​യ എ​​സ്‌​​യു​​വി മോ​​ഡ​​ലി​​ന്‍റെ വി​​ല ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ചീ​​റ്റ​​യി​​ൽ​​നി​​ന്ന് പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ണ്ടു​​കൊ​​ണ്ടു​​ള്ള ഡി​​സൈ​​നാ​​ണ് വാ​​ഹ​​ന​​ത്തി​​ന്. കൂ​​ടാ​​തെ മി​​ക​​ച്ച ഡ്രൈ​​വിം​​ഗ് പെ​​ർ​​ഫോ​​ർ​​മ​​ൻ​​സും മി​​ക​​ച്ച സു​​ര​​ക്ഷാ​​ഫീ​​ച്ച​​റു​​ക​​ളും പ്ര​​ത്യേ​​ക​​ത​​യാ​​ണ്. സെ​​ഗ്‌​​മെ​​ന്‍റി​​ൽ​​ത്ത​​ന്നെ ആ​​ദ്യം എ​​ന്ന രീ​​തി​​യി​​ൽ ഹൈ-​​ടെ​​ക്ക് ഫീ​​ച്ച​​റു​​ക​​ളും വാ​​ഹ​​ന​​ത്തി​​ലു​​ണ്ട്.


പെ​​ട്രോ​​ൾ, ഡീ​​സ​​ൽ എ​​ൻ​​ജി​​നു​​ക​​ളി​​ൽ എ​​ത്തു​​ന്ന എ​​ക്‌​​സ്‌യു​​വി 300 ആ​​റ് മോ​​ണോ​​ടോ​​ൺ നി​​റ​​ങ്ങ​​ളി​​ലും ര​​ണ്ട് ഡു​​വ​​ൽ​​ടോ​​ൺ നി​​റ​​ങ്ങ​​ളി​​ലും ല​​ഭ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.