പ്രണയദിനത്തിൽ രാഹുലിനു പ്രവർത്തകയുടെ സ്നേഹചുംബനം
പ്രണയദിനത്തിൽ രാഹുലിനു പ്രവർത്തകയുടെ സ്നേഹചുംബനം
Friday, February 15, 2019 12:34 AM IST
ഗാ​​​ന്ധി​​​ന​​​ഗ​​​ർ: പ്ര​​​ണ​​​യ​​​ദി​​​ന​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​ടെ ചും​​​ബ​​​നം. ഗു​​​ജ​​​റാ​​​ത്തി​​​ലെ വ​​​ൽ​​​സാ​​​ദി​​​ൽ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു സം​​​ഭ​​​വം.

നി​​​ര​​​വ​​​ധി സ്ത്രീ​​​ക​​​ൾ രാ​​​ഹു​​​ലി​​​നെ ഹാ​​​ര​​​മ​​​ണി​​​യി​​​ക്കാ​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് കൂ​​​ട്ട​​​ത്തി​​​ൽ ഉ​​​ണ്ടായി​​​രു​​​ന്ന ഒ​​​രു പ്ര​​​വ​​​ർ​​​ത്ത​​​ക അ​​​ദ്ദേ​​​ഹ​​​ത്തെ വാ​​​ത്സ​​​ല്യ​​​ത്തോ​​​ടെ ചും​​​ബി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ ഇ​​​പ്പോ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.