ഫോൺചോർത്തൽ: വിവരം വെളിപ്പെടുത്താനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയം
Friday, February 15, 2019 1:02 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഫോ​​​ൺ​​​ചോ​​​ർ​​​ത്താ​​​ൻ വി​​​വി​​​ധ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ അ​​​നു​​​മ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം. വ്യ​​​ക്തി​​​ക​​​ൾ​​​ക്കോ, ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണി​​​ത്. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് രാ​​​ജ്യ​​​താ​​​ത്പ​​​ര്യ​​​ത്തെ​​​യും ബാ​​​ധി​​​ക്കാം എ​​​ന്നും അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു​​​കൊ​​​ണ്ട് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു.


2009 മു​​​ത​​​ൽ 2018 വ​​​രെ ഫോ​​​ൺ​​​ചോ​​​ർ​​​ത്തു​​​ന്ന​​​തി​​​നു ന​​​ൽ​​​കി​​​യ അ​​​നു​​​മ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ തേ​​​ടി വെ​​​ങ്കി​​​ടേ​​​ശ് നാ​​​യ​​​ക് എ​​​ന്ന​​​യാ​​​ളാ​​​ണു വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. ഫോ​​​ൺ​​​ചോ​​​ർ​​​ത്ത​​​ലി​​​ന് എ​​​ത്ര​​​ത​​​വ​​​ണ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ സ​​​മീ​​​പി​​​ച്ചു, ഏ​​​തൊ​​​ക്കെ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി എ​​​ന്ന​​​തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളും ആ​​​വ​​​ശ്യ​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.