ഗുജ്ജർ പ്രക്ഷോഭം തുടരുമെന്നു ബൈൻസ്‌ല
Friday, February 15, 2019 1:02 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​ൻ സ​​ർ​​ക്കാ​​ർ പാ​​സാ​​ക്കി​​യ ഗു​​ജ്ജ​​ർ സം​​വ​​ര​​ണ ബി​​ല്ലി​​നു നി​​യ​​മ​​സാ​​ധു​​ത​​യി​​ല്ലെ​​ന്നും കോ​​ട​​തി ത​​ള്ളി​​ക്ക​​ള​​യു​​മെ​​ന്നും ഗു​​ജ്ജ​​ർ നേ​​താ​​വ് കി​​രോ​​രി സിം​​ഗ് ബൈ​​ൻ​​സ്‌​​ല. സ​​മ​​രം തു​​ട​​രു​​മെ​​ന്നും ബൈ​​ൻ​​സ്‌​​ല പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച ആ​​രം​​ഭി​​ച്ച ഗു​​ജ്ജ​​ർ പ്ര​​ക്ഷോ​​ഭം ഇ​​ന്ന​​ലെ ഏ​​ഴു ദി​​വ​​സം പി​​ന്നി​​ട്ടു. ഡ​​ൽ​​ഹി-​​മും​​ബൈ ട്രെ​​യി​​ൻ ഗ​​താ​​ഗ​​തം സ​​മ​​ര​​ത്തെ​​ത്തു​​ട​​ർ​​ന്ന് ത​​ട​​സ​​പ്പെ​​ട്ടി​​രി​​ക്കു​​കയാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd