വീരജവാന്മാരുടെ കുടുംബത്തിന് ഒഡീഷ, രാജസ്ഥാൻ സർക്കാരുകൾ 25 ലക്ഷം വീതം നൽകും
Sunday, February 17, 2019 12:53 AM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ വീ​തം സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ആ​ദ്യ​ഗ​ഡു​വാ​യി 12 ല​ക്ഷം രൂ​പ വീ​തം ന​ൽ​കും. ആ​ശ്രി​ത​ർ​ക്ക് ജോ​ലി, മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​വ ന​ൽ​കാ​മെ​ന്ന് വി​വി​ധ സ​ർ​ക്കാ​രു​ക​ളും കോ​ർ​പ​റേ​റ്റ് ക​ന്പ​നി​ക​ളും ഫൗ​ണ്ടേ​ഷ​നു​ക​ളും വാ​ഗ്ദാ​നം ചെ​യ്തു.വീ​ര​മ്യു​ത്യു വ​രി​ച്ച ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കും. മ​രി​ച്ച​യാ​ളു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ളും വ​ഹി​ക്കു​മെ​ന്ന് ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ് സ​ർ​ക്കാ​രു​ക​ൾ അ​റി​യി​ച്ചു.


ഒ​ഡീ​ഷ​യി​ൽ ജ​വാ​ന്മാ​ർ പ​ഠി​ച്ച സ്കൂ​ളു​ക​ൾ​ക്ക് അ​വ​രു​ടെ പേ​രു ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് പ​റ​ഞ്ഞു.

ജ​വാ​ന്മാ​രു​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ മാ​തൃ​കാ പ​ഞ്ചാ​യ​ത്തു​ക​ളാ​ക്കാ​നും തീ​രു​മാ​നി​ച്ചു. കേ​ര​ള​ത്തി​ൽ അ​ട​ക്കം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്നു സാ​ന്പ​ത്തി​ക സ​ഹാ​യം പി​ന്നീ​ട് തീ​രു​മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd