തൃണമൂൽ എംഎൽഎയുടെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റിൽ
Tuesday, February 19, 2019 12:42 AM IST
കൃ​​ഷ്ണ​​ന​​ഗ​​ർ: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ തൃ​​ണ​​മൂ​​ൽ കോ​​ൺ‌​​ഗ്ര​​സ് എം​​എ​​ൽ​​എ സ​​ത്യ​​ജി​​ത് ബി​​ശ്വാ​​സി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ മു​​ഖ്യപ്ര​​തി അ​​റ​​സ്റ്റി​​ൽ. അ​​ഭി​​ജി​​ത് പു​​ൻ​​ഡ​​രി എ​​ന്ന​​യാ​​ളാ​​ണ് രാ​​ധാ​​മോ​​ഹ​​ൻ​​പു​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​ത്.

ഫെ​​ബ്രു​​വ​​രി ഒ​​ന്പ​​തി​​നാ​​യി​​രു​​ന്നു സ​​ത്യ​​ജി​​ത് ബി​​ശ്വാ​​സ് വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ട​​ത്. കേ​​സി​​ൽ ഇ​​തോ​​ടെ അ​​ഞ്ചു പേ​​ർ ക​​സ്റ്റ​​ഡി​​യി​​ലാ​​യി. മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വും മു​​ൻ കേ​​ന്ദ്ര റെ​​യി​​ൽ​​വേ മ​​ന്ത്രി​​യു​​മാ​​യ മു​​കു​​ൾ റോ​​യി​​യെ കേ​​സി​​ൽ പ്ര​​തി​​ചേ​​ർ​​ത്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd