ജമ്മുവിൽ മൂന്നു മണിക്കൂർ കർഫ്യൂ പിൻവലിച്ചു, വൈകുന്നേരം പുനഃസ്ഥാപിച്ചു
ജമ്മുവിൽ മൂന്നു മണിക്കൂർ കർഫ്യൂ പിൻവലിച്ചു, വൈകുന്നേരം പുനഃസ്ഥാപിച്ചു
Tuesday, February 19, 2019 12:42 AM IST
ജ​​​​മ്മു: പു​​​​ൽ​​​​വാ​​​​മ​​​​യി​​​​ലെ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ജ​​​​മ്മു പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച പ്ര​​​​ഖ്യാ​​​​പി​​​​ച്ച ക​​​​ർ​​​​ഫ്യൂ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​ർ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. വൈ​​​കു​​​ന്നേ​​​രം അ​​​​ഞ്ചു​​​​മ​​​​ണി​​​​ക്കു​​​​ശേ​​​​ഷം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു. സി​​​​റ്റി​​​​യി​​​​ലെ അ​​​​ഞ്ചു പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രു​​​​ന്ന ച​​​​ന്നി ഹി​​​​മ്മ​​​​ത്, സൈ​​​​നി​​​​ക് കോ​​​​ള​​​​നി, ത്രി​​​​കൂ​​​​ട ന​​​​ഗ​​​​ർ, സ​​​​ത്‌​​​​വാ​​​​രി എ​​​​ന്നീ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ക​​​​ർ​​​​ഫ്യൂ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​നി​​​​ടെ, 150ലേ​​​​റെ​​​​പ്പേ​​​​രെ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.