എകെജി ഭവനിലേക്ക് എൻഎസ്‌യു മാർച്ച്
Wednesday, February 20, 2019 12:26 AM IST
ന്യൂ​ഡ​ൽ​ഹി: കാ​സ​ർ​ഗോ​ഡ് ര​ണ്ട് യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​എ​സ്‌​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം ദേ​ശീ​യ ആ​സ്ഥാ​ന​മാ​യ എ​കെ​ജി ഭ​വ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. എ​കെ​ജി ഭ​വ​ന്‍റെ പ​രി​സ​ര​ത്ത് ബാ​രി​ക്കേ​ഡ് ഉ​യ​ർ​ത്തി പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു. മാ​ർ​ച്ചി​നി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു. എ​ൻ​എ​സ്‌​യു ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് നീ​ര​ജ് കു​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ യൂ​ത്ത് കോ​ണ്‍ഗ്ര​സ്, ഡ​ൽ​ഹി​യി​ലെ സൗ​ത്ത് ഇ​ന്ത്യ​ൻ കോ​ണ്‍ഗ്ര​സ് സെ​ൽ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.