വീരമൃത്യു വരിച്ച ജ​വാ​ൻ​മാ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് രാ​ഹു​ലും പ്രി​യ​ങ്ക​യും
വീരമൃത്യു വരിച്ച ജ​വാ​ൻ​മാ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച്   രാ​ഹു​ലും  പ്രി​യ​ങ്ക​യും
Thursday, February 21, 2019 12:52 AM IST
ല​​ക്നോ: പു​​ൽ​​വാ​​മ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​​വാ​​ൻ​​മാ​​രു​​ടെ വീ​​ടു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ച് കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​യും സ​​ഹോ​​ദ​​രി പ്രി​​യ​​ങ്ക​​യും. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു​​ള്ള ര​​ണ്ടു സൈ​​നി​​ക​​രു​​ടെ വീ​​ടു​​ക​​ളാ​​ണ് കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ച​​ത്.

ജ​​വാ​​നു സം​​ഭ​​വി​​ച്ച​​തി​​നു സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യാ​​ണ് ത​​ന്‍റെ പി​​താ​​വി​​നു സം​​ഭ​​വി​​ച്ച​​തെ​​ന്നും അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഉ​​റ്റ​​വ​​ർ മ​​രി​​ച്ച​​തി​​ന്‍റെ വേ​​ദ​​ന മ​​റ്റാ​​രേ​​ക്കാ​​ളും ത​​നി​​ക്ക് മ​​ന​​സി​​ലാ​​കു​​മെ​​ന്നും ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട അ​​മി​​ത് കു​​മാ​​ർ കോ​​റി​​യു​​ടെ ബ​​ന്ധു​​ക്ക​​ളോ​​ടു രാ​​ഹു​​ൽ പ​​റ​​ഞ്ഞു.


രാ​​ജ്യം നി​​ങ്ങ​​ളോ​​ടു ക​​ട​​പ്പെ​​ട്ടി​​രി​​ക്കു​​ന്നെ​​ന്നും രാ​​ഹു​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു. കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ, രാ​​ജ് ബ​​ബ്ബ​​ർ എ​​ന്നി​​വ​​രും കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നും സ​​ഹോ​​ദ​​രി​​ക്കു​​മൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.