വിജയകാന്തിനെ നോട്ടമിട്ട് കക്ഷികൾ
വിജയകാന്തിനെ നോട്ടമിട്ട് കക്ഷികൾ
Friday, February 22, 2019 12:29 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ വി​​ജ​​യ​​കാ​​ന്തി​​ന്‍റെ ഡി​​എം​​ഡി​​കെ​​യെ ത​​ങ്ങ​​ളു​​ടെ പ​​ക്ഷ​​ത്താ​​ക്കാ​​ൻ അ​​ണ്ണാ ഡി​​എം​​കെ​​യും ഡി​​എം​​കെ​​യു​​ടെ സ​​ഖ്യ​​ക​​ക്ഷി​​യാ​​യ കോ​​ൺ​​ഗ്ര​​സും നീ​​ക്ക​​മാ​​രം​​ഭി​​ച്ചു. വി​​ജ​​യ​​കാ​​ന്തു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ന്നും അ​​ദ്ദേ​​ഹം അ​​ണ്ണാ ഡി​​എം​​കെ മു​​ന്ന​​ണി​​യി​​ൽ ചേ​​രു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ​​യെ​​ന്നു മ​​ന്ത്രി ഡി. ​​ജ​​യ​​കു​​മാ​​ർ പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി മു​​ന്ന​​ണി​​യി​​ലാ​​യി​​രു​​ന്ന ഡി​​എം​​ഡി​​കെ 14 സീ​​റ്റി​​ൽ മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും ഒ​​ന്നി​​ലും വി​​ജ​​യി​​ക്കാ​​നാ​​യി​​ല്ല. മ​​ത്സ​​രി​​ക്കാ​​ൻ പ​​ത്തി​​ലേ​​റെ സീ​​റ്റ് വേ​​ണ​​മെ​​ന്നാ​​ണ് അ​​ണ്ണാ ഡി​​എം​​കെ​​യോ​​ട് വി​​ജ​​യ​​കാ​​ന്ത് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ഇ​​തി​​ന് ഭ​​ര​​ണ​​ക​​ക്ഷി ത​​യാ​​റാ​​യി​​ല്ല. പി​​എം​​കെ​​യ്ക്കു ന​​ല്കി​​യ ഏ​​ഴു സീ​​റ്റെ​​ങ്കി​​ലും വേ​​ണ​​മെ​​ന്നു വി​​ജ​​യ​​കാ​​ന്ത് ആ​​വ​​ശ്യ​​പ്പെ​​ടും.


ഇ​​തി​​നി​​ടെ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് തി​​രു​​നാ​​വു​​ക്ക​​ര​​ശ​​ർ ഇ​​ന്ന​​ലെ വി​​ജ​​യ​​കാ​​ന്തി​​നെ സ​​ന്ദ​​ർ​​ശി​​ച്ചു. അ​​മേ​​രി​​ക്ക​​യി​​ൽ ചി​​കി​​ത്സ ക​​ഴി​​ഞ്ഞ് ഈ​​യി​​ടെ​​യാ​​ണു വി​​ജ​​യ​​കാ​​ന്ത് തി​​രി​​ച്ചെ​​ത്തി​​യ​​ത്. വി​​ജ​​യ​​കാ​​ന്തു​​മാ​​യി രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ​​ങ്ങ​​ൾ സം​​സാ​​രി​​ച്ചു​​വെ​​ന്നു തി​​രു​​നാ​​വു​​ക്ക​​ര​​ശ​​ർ പ​​റ​​ഞ്ഞു.
പി​​എം​​കെ അ​​ണ്ണാ ഡി​​എം​​കെ മു​​ന്ന​​ണി​​യു​​ടെ ഭാ​​ഗ​​മാ​​യ സ്ഥി​​തി​​ക്ക് വി​​ജ​​യ​​കാ​​ന്തി​​ന്‍റെ പാ​​ർ​​ട്ടി​​യെ ത​​ങ്ങ​​ളു​​ടെ മു​​ന്ന​​ണി​​യു​​ടെ ഭാ​​ഗ​​മാ​​ക്കാ​​ൻ ഡി​​എം​​കെ ശ്ര​​മി​​ക്കു​​മെ​​ന്നു​​റ​​പ്പാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.