കാഷ്മീരികളെ സംരക്ഷിക്കാൻ കടുത്ത നടപടിക്ക് സുപ്രീംകോടതി
കാഷ്മീരികളെ സംരക്ഷിക്കാൻ കടുത്ത നടപടിക്ക് സുപ്രീംകോടതി
Saturday, February 23, 2019 12:36 AM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കാ​ഷ്മീ​രി​ക​ൾ​ക്കു നേ​രേയു​ണ്ടാ​യ ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ കേ​ന്ദ്ര​ത്തോടും 11 സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ടും സുപ്രീംകോടതി നി​ർ​ദേ​ശം. ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നോ​ട്ടീ​സും അ​യ​ച്ചു.


ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണം. ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം പോ​ലെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു കോടതി ചൂ​ണ്ടി​ക്കാ​ട്ടി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.