യുപിയിൽ കാഷ്മീരി വിദ്യാർഥികൾ അറസ്റ്റിൽ
യുപിയിൽ കാഷ്മീരി വിദ്യാർഥികൾ അറസ്റ്റിൽ
Sunday, February 24, 2019 12:19 AM IST
ബ​​​റേ​​​ലി: സൈ​​​ന്യ​​​ത്തി​​​നെ​​​തി​​​രേ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ദേ​​​ശ​​​ദ്രോ​​​ഹ​​​പ​​​ര​​​മാ​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ ഇ​​​ന്ത്യ​​​ൻ വെ​​​റ്റ​​​റി​​​ന​​​റി റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ മൂ​​​ന്നു കാ​​​ഷ്മീ​​​രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. റൂ​​​ർ​​​ക്കി​​​യി​​​ലെ ക്വൗ​​​ണ്ടം ഗ്ലോ​​​ബ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​മാ​​​ന​​​മാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.