ആശിഷ് നന്ദിക്ക് കിലിയൻ പുരസ്കാരം
Sunday, March 17, 2019 1:14 AM IST
ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ ​മ​നഃ​ശാ​സ്ത്ര​ജ്ഞ​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ആ​ശി​ഷ് ന​ന്ദി​ക്ക് ജ​ർ​മ​നി​യി​ലെ ഹാ​ൻ​സ് കി​ലി​യ​ൻ പു​ര​സ്കാ​രം. 80000 യൂ​റോ (61 ല​ക്ഷം രൂ​പ)​യാ​ണു സ​മ്മാ​ന​ത്തു​ക.

ഡ​ൽ​ഹി​യി​ലെ സെ​ന്‍റ​ർ ഫോ​ർ ദ ​സ്റ്റ​ഡി ഓ​ഫ് ഡെ​വ​ല​പ്പിം​ഗ് സൊ​സൈ​റ്റീ​സി​ന്‍റെ മു​ൻ ഡ​യ​റ​ക്‌​ട​റാ​ണ്. ദ ​ഇ​ന്‍റി​മേ​റ്റ് എ​നി​മി, ദ ​താ​വോ ഓ​ഫ് ക്രി​ക്ക​റ്റ്, അ​റ്റ് ദ ​എ​ഡ്ജ് ഓ​ഫ് സൈ​ക്കോ​ള​ജി തു​ട​ങ്ങി​യ​വ ന​ന്ദി​യു​ടെ ഗ്ര​ന്ഥ​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.