രാജസ്ഥാനിൽ ഭൂചലനം
Monday, March 18, 2019 12:52 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 4.0 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​ത്തി​​ന്‍റെ പ്ര​​ഭ​​വ​​കേ​​ന്ദ്രം സീ​​ക്ക​​ർ ആ​​ണ്. ആ​​ള​​പാ​​യ​​മോ മ​​റ്റു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളോ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.