ഛത്തീസ്ഗഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ സ്ഥാനാർഥികൾ
ഛത്തീസ്ഗഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ സ്ഥാനാർഥികൾ
Monday, March 18, 2019 1:16 AM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ മൂ​​ന്ന് കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കും. സം​​വ​​ര​​ണ മ​​ണ്ഡ​​ല​​ങ്ങ​​ളാ​​യ പ​​ട്ടി​​ക​​വ​​ർ​​ഗ സീ​​റ്റു​​ക​​ളാ​​യ സ​​ർ​​ഗു​​ജ, ബ​​സ്ത​​ർ, റാ​​യ്ഗ​​ഡ്, കാ​​ങ്കേ​​ർ, പ​​ട്ടി​​ക​​ജാ​​തി സീ​​റ്റാ​​യ ജാ​​ൻ​​ജ്ഗി​​ർ-​​ചം​​പ എ​​ന്നീ സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ച​​ത്. പ്രേം​​ന​​ഗ​​റി​​ലെ സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​യാ​​യ ഖേ​​ൽ​​സാ​​യി സിം​​ഗാ​​ണു സ​​ർ​​ഗു​​ജ​​യി​​ലെ സ്ഥാ​​നാ​​ർ​​ഥി. 1991, 1996, 1999 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ഖേ​​ൽ​​സാ​​യി സ​​ർ​​ഗു​​ജ​​യി​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.