കാഷ്മീരിൽ തീവ്രവാദ കേസിൽ അറസ്റ്റിലായ അധ്യാപകൻ കസ്റ്റഡിയിൽ മരിച്ചു
Wednesday, March 20, 2019 12:19 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ലെ പു​​​​​ൽ​​​​​വാ​​​​​മ ജി​​​​​ല്ല​​​​​യി​​​​​ൽ തീ​​​​​വ്ര​​​​​വാ​​​​​ദ കേ​​​​​സി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ൻ പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ൽ. ടൗ​​​​​ണി​​​​​ലെ സ്വ​​​​​കാ​​​​​ര്യ സ്കൂ​​​​​ളി​​​​​ലെ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ൻ അ​​​​​വ​​​​​ന്തി​​​​​പോ​​​​​റ സ്വ​​​​​ദേ​​​​​ശി റി​​​​​സ്‌​​​​​വാ​​​​​ൻ പ​​​​​ണ്ഡി​​​​​റ്റ്(28) ആ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​യി​​​രു​​​ന്നു അ​​​​​ന്ത്യം.

തീ​​​​​വ്ര​​​​​വാ​​​​​ദ കേ​​​​​സി​​​​​ൽ മൂ​​​​​ന്നു ദി​​​​​വ​​​​​സം മു​​​​​ന്പ് റി​​​​​സ്‌​​​​​വാ​​​​​ൻ എ​​​​​ൻ​​​​​ഐ​​​​​എ​​​​​യു​​​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ​​​ത്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ്ത​​​​​ല അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. റി​​​സ്‌​​​വാ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ശ്രീ​​​​​ന​​​​​ഗ​​​​​ർ ടൗ​​​​​ണി​​​​​ൽ തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ പ്ര​​​ക്ഷോ​​​ഭ​​​കാ​​​രി​​​ക​​​ൾ പോ​​​​​ലീ​​​​​സി​​​​​നു നേ​​​​​ർ​​​​​ക്ക് ക​​​​​ല്ലെ​​​​​റി​​​​​ഞ്ഞു. ഇ​​​​​വ​​​​​രെ തു​​​​​ര​​​​​ത്താ​​​​​ൻ പോ​​​​​ലീ​​​​​സ് ക​​​​​ണ്ണീ​​​​​ർ​​​​​വാ​​​​​ത​​​​​ക ഷെ​​​​​ല്ലു​​​​​ക​​​​​ൾ പ്ര​​​​​യോ​​​​​ഗി​​​​​ച്ചു. രാ​​​​​ത്രി വൈ​​​​​കി​​​​​യും ടൗ​​​​​ണി​​​​​ന്‍റെ പ​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും സു​​​​​ര​​​​​ക്ഷാ സേ​​​​​ന​​​​​യ്ക്കു നേ​​​​​ർ​​​​​ക്ക് ക​​​​​ല്ലേ​​​​​റു​​​​​ണ്ടാ​​​​​യി.


കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​​​ർ​​​​​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു നാ​​​​​ഷ​​​​​ണ​​​​​ൽ കോ​​​​​ൺ​​​​​ഫ​​​​​റ​​​​​ൻ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഒ​​​​​മ​​​​​ർ അ​​​​​ബ്ദു​​​​​ള്ള ട്വീ​​​​​റ്റ് ചെ​​​​​യ്തു. യു​​​​​വാ​​​​​ക്ക​​​​​ളെ അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്തു​​​​​ന്ന കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​മൂ​​​​​ല​​​​​മാ​​​​​ണ് അ​​​​​വ​​​​​ർ പ്ര​​​​​തി​​​​​കാ​​​​​രം ചെ​​​​​യ്യാ​​​നി​​​റ​​​ങ്ങു​​​ന്ന​​​തെ​​​ന്നു പി​​​​​ഡി​​​​​പി അ​​​​​ധ്യ​​​​​ക്ഷ മെ​​​​​ഹ​​​​​ബൂ​​​​​ബ മു​​​​​ഫ്തി പ​​​​​റ​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.