68 പേ​​​രെ കൊ​​​ന്ന​​​ത് ആ​​​രെ​​​ന്ന് ആ​​​ർ​​​ക്കും അ​​​റി​​​യി​​​ല്ല; ‘സ​​ഝോ​​ത’ വിധിയെപ്പറ്റി ക​​​പി​​​ൽ സിബൽ‌
68 പേ​​​രെ കൊ​​​ന്ന​​​ത് ആ​​​രെ​​​ന്ന് ആ​​​ർ​​​ക്കും അ​​​റി​​​യി​​​ല്ല; ‘സ​​ഝോ​​ത’ വിധിയെപ്പറ്റി ക​​​പി​​​ൽ സിബൽ‌
Friday, March 22, 2019 12:40 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി:​ സ​​​ഝോ​​​ത എ​​​ക്സ്പ്ര​​​സ് സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ൽ സ്വാ​​​മി അ​​​സി​​​മാന​​​ന്ദ ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​രെ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​യി​​​ൽ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ക​​​പി​​​ൽ സി​​​ബൽ. ‘ 68 പേ​​​രെ കൊ​​​ന്ന​​​ത് ആ​​​രെ​​​ന്ന് ആ​​​ർ​​​ക്കു​​​മ​​​റി​​​യി​​​ല്ലെ​​​ന്നും ക്രി​​​മി​​ന​​​ൽ നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യി​​​ലെ ‘അ​​​ഭി​​​മാ​​​ന​​​ദി​​​നം’ ആ​​​ണ് വി​​​ധി പ​​​റ​​​ഞ്ഞ ദി​​​വ​​​സ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


2007 ഫെ​​​​​ബ്രു​​​​​വ​​​​​രി 18ന് ​​​​​ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ലെ പാ​​​​​നി​​​​​പ്പ​​​​​ത്തി​​​​​നു സ​​​​​മീ​​​​​പ​​​മാ​​​ണു സം​​​​​ഝോ​​​​​ത എ​​​​​ക്സ്പ്ര​​​​​സി​​​​​ൽ സ്ഫോ​​​ട​​​നം ന​​​ട​​​ന്ന​​​ത്. 18 വ​​​ർ‌​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ചൊ​​​വ്വാ​​​ഴ്ച പ​​​ഞ്ച​​​കു​​​ള​​​യി​​​ലെ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യാ​​​ണു കേ​​​സി​​​ൽ വി​​​ധി​​​പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.