പു​തു​ച്ചേ​രി​യി​ൽ വി. ​വൈ​ദ്യ​ലിം​ഗം പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Saturday, March 23, 2019 12:28 AM IST
പു​​​തു​​​ച്ചേ​​​രി: കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ഹി​​​യു​​​ൾ​​​പ്പെ​​​ടു​​​ന്ന പു​​​തു​​​ച്ചേ​​​രി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ യു​​​പി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് വി. ​​വൈ​​ദ്യ​​ലിം​​ഗം പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. പു​​​തു​​​ച്ചേ​​​രി​​​യി​​​ലെ സം​​​സ്ഥാ​​​ന കോ​​​ൺ​​​ഗ്ര​​​സ് ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്ന് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് പാ​​​ർ​​​ട്ടി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​ടൊ​​പ്പം റാ​​​ലി​​​യാ​​​യാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​ത്.

ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ പി.​ ​​അ​​​രു​​​ൺ മു​​​മ്പാ​​​കെ​​​യാ​​​ണ് വൈ​​​ദ്യ​​​ലിം​​​ഗം പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. സ്ഥാ​​​നാ​​​ർ​​​ഥി​​​യോ​​​ടൊ​​​പ്പം മ​​​ന്ത്രി എ.​ ​​ന​​​മ​​​ശി​​​വാ​​​യം (കോ​​​ൺ​​​ഗ്ര​​​സ്), ആ​​​ർ.​ ശി​​​വ എം​​​എ​​​ൽ​​​എ (ഡി​​​എം​​​കെ), ടി. ​​​മു​​​രു​​​ക​​​ൻ (സി​​​പി​​​എം), ആ​​​ർ. വി​​​ശ്വ​​​നാ​​​ഥ​​​ൻ (സി​​​പി​​​ഐ) എ​​​ന്നി​​​വ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ‌‌നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​റാ​​​യി​​​രു​​​ന്ന വൈ​​​ദ്യ​​​ലിം​​​ഗം ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​ന്ന​​ലെ രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​ണ് വൈ​​​ദ്യ​​​ലിം​​​ഗം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.