സക്കീർ നായികിന്‍റെ അനുയായി അറസ്റ്റിൽ; പുതിയ കുറ്റപത്രം ഉടൻ
സക്കീർ നായികിന്‍റെ അനുയായി അറസ്റ്റിൽ; പുതിയ കുറ്റപത്രം ഉടൻ
Saturday, March 23, 2019 12:28 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ദ ഇ​​​സ്‌​​​ലാ​​​മി​​​ക പ്ര​​​ഭാ​​​ഷ​​​ക​​​ൻ സ​​​ക്കീ​​​ർ നാ​​​യി​​​കി​​​ന്‍റെ ഉ​​​റ്റ അ​​​നു​​​യാ​​​യി അ​​​ബ്ദു​​​ൾ കാ​​​ദ​​​ർ ന​​​ജ്മു​​​ദി​​​ൻ സാ​​​ദ​​​കി​​​നെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വി​​​ദേ​​​ശ​​​ത്തെ അ​​​ന​​​ധി​​​കൃ​​​ത കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നും എ​​​ത്തി​​​യ പ​​​ണം സ​​​ക്കീ​​​ർ നാ​​​യി​​​കി​​​ന് എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കി​​​യ​​​തു​​​ൾ​​​പ്പെ​​​ടെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​ണു ജ്വ​​​ല്ല​​​റി ഉ​​​ട​​​മ​​​യാ​​​യ ഇ​​​യാ​​​ളു​​​ടെ അ​​​റ​​​സ്റ്റ്. യു​​​എ​​​ഇ​​​യിൽ നി​​​ന്ന് ല​​​ഭി​​​ച്ച പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു സ​​​ക്കാ​​​ർ നാ​​​യി​​​കി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​യി​​​ലു​​​ള്ള പീ​​​സ് ടി​​​വി​​​യു​​​ടെ പേ​​​രി​​​ൽ മ​​​ത​​​വി​​​ദ്വേ​​​ഷം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന​​​തെ​​​ന്നും എ​​​ൻ​​​ഫോ​​​ഴ്മെ​​​ന്‍റ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.