ജാർഖണ്ഡിൽ മഹാസഖ്യം; കോൺഗ്രസ്-7 , ജെഎംഎം-4
Monday, March 25, 2019 12:43 AM IST
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മ​​ഹാ​​സ​​ഖ്യം സീ​​റ്റ് വി​​ഭ​​ജ​​നം പൂ​​ർ​​ത്തി​​യാ​​ക്കി. കോ​​ൺ​​ഗ്ര​​സ് ഏ​​ഴു സീ​​റ്റി​​ലും ജാ​​ർ​​ഖ​​ണ്ഡ് മു​​ക്തി മോ​​ർ​​ച്ച(​​ജെ​​എം​​എം) നാ​​ലു സീ​​റ്റി​​ലും ബാ​​ബു​​ലാ​​ൽ മ​​റാ​​ൻ​​ഡി നേ​​തൃ​​ത്വം ന​​ല്കു​​ന്ന ജെ​​വി​​എം(​​പി) ര​​ണ്ടു സീ​​റ്റി​​ലും ആ​​ർ​​ജെ​​ഡി ഒ​​രു സീ​​റ്റി​​ലും മ​​ത്സ​​രി​​ക്കും.

റാ​​ഞ്ചി, ഖു​​ന്തി, ലോ​​ഹ​​ർ​​ദ​​ഗ, വെ​​സ്റ്റ് സിം​​ഗ്ഭും, ഹ​​സാ​​രി​​ബാ​​ഗ്, ധ​​ൻ​​ബാ​​ദ്, ഛത്ര ​​സീ​​റ്റു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് മ​​ത്സ​​രി​​ക്കും. ദും​​ക, രാ​​ജ്‌​​മ​​ഹ​​ൽ, ഗി​​രി​​ദി​​ഹ്, ജാം​​ഷ​​ഡ്പു​​ർ എ​​ന്നി​​വ​​യാ​​ണ് ജെ​​എം​​എം മ​​ത്സ​​രി​​ക്കു​​ന്ന സീ​​റ്റു​​ക​​ൾ. കോ​​ദേ​​ർ​​മ, ഗോ​​ഡ്ഡ സീ​​റ്റു​​ക​​ളി​​ൽ ജെ​​വി​​എം(​​പി) മ​​ത്സ​​രി​​ക്കും. പ​​ലാ​​മു സീ​​റ്റ് ആ​​ർ​​ജെ​​ഡി​​ക്കു ന​​ല്കി.


ഇ​​ട​​തു പാ​​ർ​​ട്ടി​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ങ്കി​​ലും ധാ​​ര​​ണ​​യു​​ണ്ടാ​​ക്കാ​​നാ​​യി​​ല്ലെ​​ന്നു ജെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​അ​​ജ​​യ്കു​​മാ​​ർ പ​​റ​​ഞ്ഞു. ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നം ന​​ട​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ട​​തു പാ​​ർ​​ട്ടി​​ക​​ളെ മ​​ഹാ​​സ​​ഖ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജെ​​എം​​എം ആ​​ണു മ​​ഹാ​​സ​​ഖ്യ​​ത്തെ ന​​യി​​ക്കു​​ക. 2020ൽ ​​രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള ഒ​​ഴി​​വി​​ൽ ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ക്കാ​​ര​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​നും മ​​ഹാ​​സ​​ഖ്യം തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.