ജനാധിപത്യത്തിനു നിറംചാർത്താൻ 26 ലക്ഷം മഷിക്കുപ്പികൾ
Monday, March 25, 2019 12:43 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി:​​ വോ​​​​ട്ടു​​​​ചെ​​​​യ്ത​​​​ശേ​​​​ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ വി​​​​ര​​​​ലി​​​​ൽ മ​​​​ഷി​​​​യ​​​​ട​​​​യാ​​​​ളം പ​​​​തി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് ഏ​​​​ക​​​​ദേ​​​​ശം 26 ല​​​​ക്ഷ​​​​ത്തോ​​​​ളം മ​​​​ഷി​​​​ക്കു​​​​പ്പി​​​​ക​​​​ൾ. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നാ​​​​യി ഇ​​​​ത്ര​​​​യും മ​​​​ഷി​​​​ക്കു​​​​പ്പി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന തി​​​​ര​​​​ക്കി​​​​ലാ​​​​ണ് ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള മൈ​​​​സൂ​​​​ർ പെ​​​​യി​​​​ന്‍റ്സ് ആ​​​​ൻ​​​ഡ് വാ​​​​ർ​​​​ണി​​​​ഷ് ക​​​​ന്പ​​​​നി. 26 ല​​​​ക്ഷം മ​​​​ഷി​​​​ക്കു​​​​പ്പി​​​​ക​​​​ൾ​​​​ക്കാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ത്ത​​​​വ​​​​ണ ഓ​​​​ർ​​​​ഡ​​​​ർ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​ക​​​​ദേ​​​​ശം 33 കോ​​​​ടി​​​​രൂ​​​​പ ഇ​​​​തി​​​​നു​​​​വേ​​​​ണ്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​ല​​​​വ​​​​ഴി​​​​ക്കും.


10 ക്യു​​​​ബി​​​​ക് സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ വ​​​​ലി​​​​പ്പ​​​​മു​​​​ള്ള ​​​​കു​​​​പ്പി​​​​ക​​​​ൾ വേ​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശ​​​​മെ​​​​ന്നു ക​​​​ന്പ​​​​നി എം​​​​ഡി ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ ദോ​​​​ദാ​​​​മ​​​​ണി പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 21.5 ല​​​​ക്ഷം കു​​​​പ്പി​​​​ക​​​​ളാ​​​​ണു ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ 4.5 ല​​​​ക്ഷം കു​​​​പ്പി മ​​ഷി അ​​​​ധി​​​​കം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ. രാ​​​​ജ്യ​​​​ത്താ​​​​ക​​​​മാ​​​​നം 10 ല​​​​ക്ഷം പോ​​​​ളിം​​​​ഗ് ബൂ​​​​ത്തു​​​​ക​​​​ളാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​ഷ​​​​ൻ സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.