കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് അംബാനിയും ഉദയ് കൊട്ടക്കും
കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് അംബാനിയും  ഉദയ് കൊട്ടക്കും
Thursday, April 18, 2019 11:13 PM IST
മും​​​ബൈ: മും​​​ബൈ സൗ​​​ത്തി​​​ൽനി​​​ന്നു ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പി​​​ന്തു​​​ണ​​​ച്ച് റി​​​ല​​​യ​​​ൻ​​​സ് ഉ​​​ട​​​മ മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യും ബാ​​​ങ്കിം​​​ഗ് ഭീ​​​മ​​​ൻ ഉ​​​ദ​​​യ് കൊ​​​ട്ട​​​ക്കും.

റ​​​ഫാ​​​ൽ ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി മോ​​​ദി​​​യെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ൾ മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ സ​​​ഹോ​​​ദ​​​ൻ അ​​​നി​​​ൽ അം​​​ബാ​​​നി​​​ക്കെ​​​തി​​​രേ​​​യും രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​റു​​​ണ്ട്.

എ​​​ന്നാ​​​ൽ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി മി​​​ലി​​​ന്ദ് ദേവ്‌ര പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തി​​​ൽനി​​​ന്ന് മു​​​കേ​​​ഷ് അം​​​ബാ​​​നി പി​​​ന്നോ​​​ക്കം പോ​​​യി​​​ല്ല. സൗ​​​ത്ത് മുംബൈ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി മി​​​ലി​​​ന്ദ് ആ​​​ണെ​​​ന്നു മു​​​കേ​​​ഷ് അം​​​ബാ​​​നി പ​​​റ​​​യു​​​ന്ന വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ സ്ഥാ​​​നാ​​​ർ​​​ഥി ത​​​ന്നെ സ്വ​​​ന്തം ട്വി​​​റ്റ​​​ർ​​​പേ​​​ജി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പോ​​​സ്റ്റ്ചെ​​​യ്തു. ശി​​​വ​​​സേ​​​നാ പ്ര​​​തി​​​നി​​​ധി അ​​​ര​​​വി​​​ന്ദ് സാ​​​വ​​​ന്താ​​​ണ് മി​​​ലി​​​ന്ദി​​​ന്‍റെ എ​​​തി​​​രാ​​​ളി. ഈ ​​​മാ​​​സം 29 നാ​​​ണു തെ​​​ക്ക​​​ൻ മും​​​ബൈ​​​യി​​​ലെ വോ​​​ട്ടെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.