ഹൈദരാബാദിലും വാർധയിലും റെയ്ഡ്
Sunday, April 21, 2019 3:29 AM IST
നാ​​​​ഗ്പു​​​​ർ: ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള സം​​​​ഘ​​​​ത്തി​​​​നു ​​വേ​​​​ണ്ടി ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലും മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ വാ​​​​ർ​​​​ധ​​​​യി​​​​ലും എ​​​​ൻ​​​​ഐ​​​​എ സം​​​​ഘം റെ​​​​യ്ഡ് ന​​​​ട​​​​ത്തി. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ മൂ​​​​ന്നി​​​​ട​​​​ങ്ങ​​​​ളി​​​​ലും വാ​​​​ർ​​​​ധ​​​​യി​​​​ൽ ഒ​​​​രി​​​​ട​​​​ത്തും ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​ണു റെ​​​​യ്ഡ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.