പാക്കിസ്ഥാനു മുന്നറിയിപ്പു നല്കിയിരുന്നു: മോദി
പാക്കിസ്ഥാനു മുന്നറിയിപ്പു നല്കിയിരുന്നു: മോദി
Monday, April 22, 2019 12:41 AM IST
പ​​​​ഠാ​​​​ൻ: വ്യോ​​​​മ​​​​സേ​​​​നാ പൈ​​​​ല​​​​റ്റ് അ​​​​ഭി​​​​ന​​​​ന്ദ​​​​ൻ വ​​​​ർ​​​​ധ​​​​മാ​​​​നെ വി​​​​ട്ടു​​​​ത​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​ത്യാ​​​​ഘാ​​​​തം നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നു പാ​​​​ക്കി​​​​സ്ഥാ​​​​ന് ഇ​​​​ന്ത്യ മു​​​​ന്ന‍റി​​​​യി​​​​പ്പു ന​​​​ല്കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ പ​​​​ഠാ​​​​നി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി.

ഞാ​​​​നാ​​​​ണോ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​ണോ ജീ​​​​വി​​​​ച്ചി​​​​രി​​​​ക്കേ​​​​ണ്ട​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക​​​​സേ​​​​ര​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും ഉ​​​​ണ്ടെ​​​​ങ്കി​​​​ലും ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷ​​​​യാ​​​​ണ് പ്ര​​​​ധാ​​​​നം. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബാ​​​​ലാ​​​​ക്കോ​​​​ട്ടി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​ർ​​​​ക്ക് വ്യോ​​​​മ​​​​സേ​​​​ന ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണം ജ​​​​നം ആ​​​​ഗ്ര​​​​ഹി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.