അഴഗിരിയുടെ മകന്‍റെ 40 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
Thursday, April 25, 2019 1:01 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡി​​എം​​കെ അ​​ധ്യ​​ക്ഷ​​ൻ എം.​​കെ. സ്റ്റാ​​ലി​​ന്‍റെ സ​​ഹോ​​ദ​​ര​​നും ഡി​​എം​​കെ​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട നേ​​താ​​വു​​മാ​​യ എം.​​കെ. അ​​ഴ​​ഗി​​രി​​യു​​ടെ മ​​ക​​ൻ ദ​​യാ​​നി​​ധി​​യു​​ടെ 40.34 കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ത്ത് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ക​​ണ്ടു​​കെ​​ട്ടി. ഒ​​ളിം​​പി​​ക് ഗ്രാ​​നൈ​​റ്റ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ പേ​​രി​​ൽ ചെ​​ന്നൈ, മ​​ധു​​ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ള്ള ഭൂ​​മി​​യും കെ​​ട്ടി​​ട​​ങ്ങ​​ളും സ്ഥി​​ര​​നി​​ക്ഷേ​​പ​​വു​​മാ​​ണു ക​​ണ്ടു​​കെ​​ട്ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.