വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം
Thursday, April 25, 2019 1:01 AM IST
ഇറ്റാ​​​​ന​​​​ഗ​​​​ർ: വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ ഭൂ​​​​ച​​​​ല​​​​നം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ്, ആ​​​​സാം, ബം​​​​ഗാ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു ഭൂ​​​​ച​​​​ല​​​​നം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. അ​​​​രു​​​​ണാ​​​​ച​​​​ലി​​​​ലെ സി​​​​യാം​​​​ഗി​​​​ൽ റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ൽ 5.9 രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​മാ​​​​ണു​​​ണ്ടാ​​​യ​​​ത്. ആ​​ള​​പാ​​യ​​മോ മ​​റ്റു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളോ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ല. തി​​​ബ​​​ത്തി​​​ലും ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.