കാലവർഷം ജൂൺ ആറിന് കേരളത്തിൽ
Thursday, May 16, 2019 1:19 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ല​വ​ർ​ഷം ജൂ​ണ്‍ ആ​റി​ന് കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മേ​യ് 18, 19 തീ​യ​തി​ക​ളി​ൽ ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ മ​ഴ​യെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.