നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു: സൈന്യം
Tuesday, May 21, 2019 12:13 AM IST
ഉ​​​​ധം​​​​പു​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ സു​​​​ര​​​​ക്ഷാ സാ​​​​ഹ​​​​ച​​​​ര്യം സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കുന്നുണ്ടെന്നും സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ 86 ഭീ​​​​ക​​​​ര​​​​രെ സൈ​​​​ന്യം കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി നോ​​​​ർ​​​​ത്തേ​​​​ൺ ക​​​​മാ​​​​ൻ​​​​ഡ് ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ രൺ​​​​ബീ​​​​ർ സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd