ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് 67.11%
ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് 67.11%
Tuesday, May 21, 2019 12:13 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഴു ഘ​​ട്ട​​ങ്ങ​​ളാ​​യി ന​​ട​​ന്ന ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് 67.11 ശ​​ത​​മാ​​നം പോ​​ളിം​​ഗ്. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പോ​​ളിം​​ഗാ​​ണി​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കാ​​ണി​​ത്. ഇ​​തി​​ൽ മാ​​റ്റം വ​​ന്നേ​​ക്കാ​​മെ​​ന്നു ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. 2014ൽ 66.40 ​​ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു പോ​​ളിം​​ഗ്. 90.99 കോ​​ടി വോ​​ട്ട​​ർ​​മാ​​രാ​​ണു രാ​​ജ്യ​​ത്തു​​ള്ള​​ത്. 542 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണു വോ​​ട്ടെ​​ടു​​പ്പു ന​​ട​​ന്ന​​ത്. ത​​മി​​ഴ്നാ​​ട്ടി​​ലെ വെ​​ല്ലൂ​​രി​​ൽ പി​​ന്നീ​​ട് തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.