നാഷണൽ ഹെർഡിനെതിരേയുള്ള അപകീർത്തി കേസ് അനിൽ അംബാനി പിൻവലിച്ചു
നാഷണൽ ഹെർഡിനെതിരേയുള്ള അപകീർത്തി കേസ് അനിൽ അംബാനി പിൻവലിച്ചു
Wednesday, May 22, 2019 12:18 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: റ​​​​ഫാ​​​​ൽ വി​​​​മാ​​​​ന ഇ​​​​ട​​​​പാ​​​​ടി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ ഹെ​​​​റാ​​​​ൾ​​​​ഡ് ദി​​​​ന​​​​പ​​​​ത്ര​​​​ത്തി​​​​ൽ വി​​​​വാ​​​​ദ ലേ​​​​ഖ​​​​നം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും പ​​​​ത്ര​​​​ത്തി​​​​നു​​​​മെ​​​​തി​​​​രേ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് കോ​​​​ട​​​​തി​​​​യി​​​​ൽ ഫ​​​​യ​​​​ൽ ചെ​​​​യ്ത 5,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​പ​​​​കീ​​​​ർ​​​​ത്തി കേ​​​​സ് അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യു​​​​ടെ റി​​​​ല​​​യ​​​ൻ​​​​സ് ഗ്രൂ​​​​പ്പ് പി​​​​ൻ​​​​വ​​​​ലി​​​​ച്ചു.

സി​​​​വി​​​​ൽ ആ​​​​ൻ​​​​ഡ് സെ​​​​ഷ​​​​ൻ​​​​സ് ജ​​​​ഡ്ജി പി.​​​​ജെ. ത​​​​മ​​​​ക്‌​​​​വാ​​​​ല​​​​യു​​​​ടെ ബെ​​​​ഞ്ചി​​​​ലാ​​​​ണു ഹ​​​​ർ​​​​ജി ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. കേ​​​​സ് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ര​​​​സേ​​​​ഷ് പ​​​​രീ​​​​ക്ക് പ​​​​റ​​​​ഞ്ഞു.

റി​​​ല​​​യ​​​ൻ​​​​സ് ഗ്രൂ​​​​പ്പ് കേ​​​​സ് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​പ്പു ​​​​ലഭി​​​​ച്ച​​​​താ​​​​യി നാ​​​​ഷ​​​​ണ​​​​ൽ ഹെ​​​​റാ​​​​ൾ​​​​ഡി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നും അ​​​​റി​​​​യി​​​​ച്ചു. കോ​​​​ട​​​​തി വേ​​​​ന​​​​ൽ​​​​ക്കാ​​​​ല അ​​​​വ​​​​ധി​​​​ക്കു ശേ​​​​ഷം കൂ​​​​ടു​​​​ന്പോ​​​​ൾ മാ​​​​ത്ര​​​​മേ സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി കേ​​​​സ് റ​​​​ദ്ദാ​​​​കൂ.


കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ സു​​​​നി​​​​ൽ ജാ​​ഖ​​​​ർ, ര​​​​ൺ​​​​ദീ​​​​പ് സിം​​​​ഗ് സു​​​​ർ​​​​ജേ​​​​വാ​​​​ല, ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി, അ​​​​ശോ​​​​ക് ചൗ​​​​ഹാ​​​​ൻ, അ​​​​ഭി​​​​ഷേ​​​​ക് മ​​​​നു സി​​​​ഗ്‌​​​​വി, സ​​​​ഞ്ജ​​​​യ് നി​​​​രു​​​​പം, ശ​​​​ക്തി​​​​സിം​​​​ഗ് ഗോ​​​​ഹി​​ൽ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും ചി​​​​ല മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും നാ​​​​ഷ​​​​ണ​​​​ൽ ഹെ​​​​റാ​​​​ൾ​​​​ഡ് ഉ​​​​ൾ​​​​പ്പെ​​​ടെ ചി​​​​ല മാ​​​​ധ്യ​​​​മ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ​​​​യാ​​​​ണ് അ​​​​പ​​​​കീ​​​​ർ​​​​ത്തി കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. നാ​​​​ഷ​​​​ണ​​​​ൽ ഹെ​​​​റാ​​​​ൾ​​​​ഡ് എ​​​​ഡി​​​​റ്റ​​​​ർ സ​​​​ഫ​​​​ർ ആ​​​​ഗ, ലേ​​​​ഖ​​​​നം എ​​​​ഴു​​​​തി​​​​യ വി​​​​ശ്വ​​​​ദീ​​​​പ​​​​ക് എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും അ​​​​പ​​​​കീ​​​​ർ​​​​ത്തി കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.