റിസാറ്റ് 2 ബി വിക്ഷേപണം വിജയം
റിസാറ്റ് 2 ബി വിക്ഷേപണം വിജയം
Thursday, May 23, 2019 12:11 AM IST
ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട: ഐ​​​എ​​​സ്ആ​​​ര്‍ഒ​​​യു​​​ടെ നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് ഒ​​​രു പൊ​​​ന്‍തൂ​​​വ​​​ല്‍കൂ​​​ടി. ഭൗ​​​മ നി​​​രീ​​​ക്ഷ​​​ണ ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​യ റി​​​സാ​​​റ്റ്2 ബി ​​​വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി വി​​​ക്ഷേ​​​പി​​​ച്ചു. ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട​​​യി​​​ലെ സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ സ്‌​​​പേ​​​സ് സെ​​​ന്‍റ​​​റി​​​ൽ നി​​​ന്നു പി​​​എ​​​സ്എ​​​ല്‍വി​​​സി 46 ആ​​​ണ് റി​​​സാ​​​റ്റ് 2 ബി​​​യെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്. 615 കി​​​ലോ​​​യാ​​​ണ് ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​രം. ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ 5.30ന് ​​​ആ​​​ണ് ഉ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ച്ച​​​ത്.

48 ാം ത​​​വ​​​ണ​​​യാ​​​ണ് പി​​​എ​​​സ്എ​​​ല്‍വി ഉ​​​പ​​​ഗ്ര​​​ഹ​ വി​​ക്ഷേ​​​പ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. 2019ല്‍ ​​​ഐ​​​എ​​​സ്ആ​​​ര്‍ഒ​​​യു​​​ടെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ മൂ​​​ന്നാം വി​​​ക്ഷേ​​​പ​​​ണ​​​മാ​​ണി​​ത്. വി​​​ക്ഷേ​​​പി​​​ച്ചു 15 മി​​നി​​റ്റി​​നു​​ള്ളി​​ൽ പി​​​എ​​​സ്എ​​​ല്‍വി റി​​​സാ​​​റ്റ് 2 ബി​​​യെ 555 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ചാ​​​ക്രി​​​ക ഭ്ര​​​ഹ്മ​​​ണ​​​പ​​​ഥ​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചു. അ​​​ഞ്ച് കൊ​​​ല്ല​​​ത്തേ​​​ക്ക് ആ​​​യു​​​സ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ഉ​​​പ​​​ഗ്ര​​​ഹ​​ത്തി​​ന്‍റെ എ​​​ക്‌​​​സ്ബാ​​​ൻ​​​ഡ് റ​​​ഡാ​​​ര്‍ കാ​​​ര്‍ഷി​​​ക, വ​​​ന​​​പ​​​രി​​​പാ​​​ല​​​ന, ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സേ​​​വ​​​നം ന​​​ല്‍കും. ഒ​​​പ്പം മേ​​​ഘാ​​​വൃ​​​ത​​​മാ​​​യ സ​​​മ​​​യ​​​ത്തു പോ​​​ലും രാ​​​ജ്യ​​​ത്തി​​​നെ​​​തി​​​രേ വ​​​രു​​​ന്ന ശ​​​ത്രു​​​വി​​​മാ​​​ന​​​ങ്ങ​​​ളെ തി​​​രി​​​ച്ച​​​റി​​​യാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള​​​താ​​​ണ് ഈ ​​​റ​​​ഡാ​​​ര്‍. ഈ ​​​ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​ന് പു​​​റ​​​ത്ത് 3.6 മീ​​​റ്റ​​​ര്‍ മ​​​ട​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത ഡി​​​പ്ലോ​​​യ​​​ബി​​​ള്‍ റേ​​​ഡി​​​യ​​​ല്‍ റി​​​ബ് ആ​​​ന്‍റി​​​ന​​​യു​​​ണ്ട്. ഈ ​​​ദൗ​​​ത്യ​​​ത്തോ​​​ടെ പി​​​എ​​​സ്എ​​​ല്‍വി ഇ​​​തു​​​വ​​​രെ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് എ​​​ത്തി​​​ച്ച പേ ​​​ലോ​​​ഡ് 50 ട​​​ണ്‍ പി​​​ന്നി​​​ട്ടു. ഇ​​​തി​​​ല്‍ 350 കൃ​​​ത്രി​​​മോ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ള്‍ ഉ​​​ണ്ട്.

സൈ​​​ന്യ​​​ത്തി​​​നു കാ​​​രു​​​ത്തേ​​​റും

സൈ​​​നി​​​ക ക​​​രു​​​ത്തു​​കൂ​​​ടി​​​യാ​​​ണ് റി​​​സാ​​​റ്റ് 2ന്‍റെ വി​​​ക്ഷേ​​​പ​​​ണ​​​ത്തോ​​​ടെ കൂ​​ടു​​​ന്ന​​​ത്. അ​​​തി​​​ര്‍ത്തി​​​യി​​​ലെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ഇ​​​ന്ത്യ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​കും റി​​​സാ​​​റ്റ്. മേ​​​ഘ​​​ങ്ങ​​​ള്‍ നി​​​റ​​​ഞ്ഞു കി​​​ട​​​ക്കു​​​മ്പോ​​​ഴും രാ​​​ജ്യ​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​യ ശ​​​ത്രു​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​മാ​​​ന​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്താ​​​നും അ​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി ഇ​​​ന്ത്യ​​​ന്‍ സൈ​​​ന്യ​​​ത്തി​​നു കൈ​​​മാ​​​റാ​​​നും ഈ ​​​ഉ​​​പ​​​ഗ്ര​​​ഹം സ​​​ഹാ​​​യി​​​ക്കും. ഫ​​​ല​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ ചാ​​​ര​​​ക്ക​​​ണ്ണാ​​​ണ് റി​​​സാ​​​റ്റ് 2. പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​രി​​​ലെ ഭീ​​​ക​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലെ പാ​​​കി​​​സ്ഥാ​​​ന്‍ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ നീ​​​ക്ക​​​വും ഇ​​​ന്ത്യ​​​ന്‍ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ ചൈ​​​ന​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ളും നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ റി​​​സാ​​​റ്റ് 2ബി ​​​സ​​​ഹാ​​​യി​​​ക്കും. ഇ​​​തു​​​വ​​​ഴി അ​​​തി​​​ര്‍ത്തി​​​യി​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ക്കു ക​​​ഴി​​​യും. ഇ​​​ത് ഇ​​​ന്ത്യ​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഒ​​​രു ദൗ​​​ത്യ​​​മാ​​​ണെ​​​ന്നും വ്യോ​​​മ​​​നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടാ​​​ന്‍ പോ​​​കു​​​ന്ന മി​​​ക​​​ച്ച ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​ണ് വി​​​ക്ഷേ​​​പി​​​ച്ച​​​തെ​​​ന്നും ഐ​​​എ​​​സ്ആ​​​ര്‍ഒ ചെ​​​യ​​​ര്‍മാ​​​ന്‍ കെ.​​​ശി​​​വ​​​ന്‍ പ​​റ​​ഞ്ഞു.


കാ​​​ഴ്ച​​​യി​​​ല്‍ പ​​​ഴ​​​യ ഉ​​​പ​​​ഗ്ര​​​ഹ​​​ത്തോ​​​ട് സാ​​​മ്യം തോ​​​ന്നി​​​യേ​​​ക്കാ​​​മെ​​​ങ്കി​​​ലും ഘ​​​ട​​​ന​​​യി​​​ല്‍ ഏ​​​റെ മാ​​​റ്റ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നാ​​​ണ് ഐ​​​എ​​​സ്ആ​​​ര്‍ഒ വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള​​​ള​​​ത്. അ​​​തി​​​ര്‍ത്തി വ​​​ഴി​​​യു​​​ള്ള നു​​​ഴ​​​ഞ്ഞു ക​​​യ​​​റ്റം വ​​​രെ ക​​​ണ്ടെ​​​ത്താ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​ണ് റി​​​സാ​​​റ്റ് 2ബി. 2009​​​ലാ​​​ണ് റി​​​സാ​​​റ്റ് പ​​​ര​​​മ്പ​​​ര​​​യി​​​ലെ ആ​​​ദ്യ ഉ​​​പ​​​ഗ്ര​​​ഹം ഇ​​​ന്ത്യ വി​​​ക്ഷേ​​​പി​​​ച്ച​​​ത്. ഈ ​​​പ​​​ര​​​മ്പ​​​ര​​​യി​​​ല്‍പ്പെ​​​ട്ട 4 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ള്‍കൂ​​​ടി വി​​​ക്ഷേ​​​പി​​​ക്കും.

ഐ​​​എ​​​സ്ആ​​​ര്‍ ഒ​​​യു​​​ടെ അ​​​ടു​​​ത്ത പ്ര​​​ധാ​​​ന ദൗ​​​ത്യം ചാ​​​ന്ദ്ര​​​യാ​​​ന്‍2 ആ​​​ണെ​​​ന്ന് ഐ​​​എ​​​സ്ആ​​​ര്‍ഒ ചെ​​​യ​​​ര്‍മാ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. ജൂ​​​ലൈ​​​യി​​​ല്‍ വി​​​ക്ഷേ​​​പ​​​ണം ന​​​ട​​​ത്താ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.