സുഷമയുടെയും സുമിത്രയുടെയും സീറ്റുകളിൽ ഭൂരിപക്ഷം അഞ്ചു ലക്ഷത്തിലധികം
സുഷമയുടെയും സുമിത്രയുടെയും സീറ്റുകളിൽ  ഭൂരിപക്ഷം അഞ്ചു ലക്ഷത്തിലധികം
Friday, May 24, 2019 1:53 AM IST
ഭോ​പ്പാ​ൽ: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും ലോ​ക്സ​ഭാ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​നും പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന വി​ദി​ശ, ഇ​ൻ​ഡോ​ർ സീ​റ്റു​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. വി​ദി​ശ​യി​ൽ ബി​ജെ​പി​യി​ലെ ര​മാ​കാ​ന്ത് ഭാ​ർ​ഗ​വ 5,03,084 വോ​ട്ടി​നു വി​ജ​യി​ച്ച​പ്പോ​ൾ ഇ​ൻ​ഡോ​റി​ൽ ബി​ജെ​പി​യി​ലെ ശ​ങ്ക​ർ ലാ​ൽ​വാ​നി 5,47,754 വോ​ട്ടി​നാ​ണു വി​ജ​യി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​മൂ​ല​മാ​ണു സു​ഷ​മ സ്വ​രാ​ജ് മ​ത്സ​രം​ഗ​ത്തു​നി​ന്നു വി​ട്ടു​നി​ന്ന​ത്. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ പേ​രി​ൽ സീ​റ്റ് നി​ഷേ​ധി​ക്കു​മെ​ന്ന ഘ​ട്ട​ത്തി​ൽ സു​മി​ത്ര മ​ഹാ​ജ​ൻ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.