വി. മുരളീധരൻ ഡെപ്യൂട്ടി ചീഫ് വിപ്പ്
വി. മുരളീധരൻ  ഡെപ്യൂട്ടി ചീഫ് വിപ്പ്
Thursday, June 13, 2019 12:38 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദേ​ശ, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പ്. കേ​ന്ദ്ര​മ​ന്ത്രി ത​വ​ർ ച​ന്ദ് ഗെ​ലോ​ട്ട് ആ​കും രാ​ജ്യ​സ​ഭ​യി​ലെ ക​ക്ഷി നേ​താ​വ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യു​ള്ള ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ അ​മി​ത് ഷാ ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ലാ​കും അം​ഗം. ലോ​ക്സ​ഭ​യി​ൽ രാ​ജ്നാ​ഥ് സിം​ഗും രാ​ജ്യ​സ​ഭ​യി​ൽ പി​യൂ​ഷ് ഗോ​യ​ലും ഉ​പ​നേ​താ​ക്ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.