മാലേഗാവ് സ്ഫോടനം: നാലു പ്രതികൾക്കു ജാമ്യം
Saturday, June 15, 2019 12:53 AM IST
മും​​​​ബൈ: 2006 മാ​​​​ലേ​​​​ഗാ​​​​വ് സ്ഫോ​​​​ട​​​​ന​​​​ക്കേ​​​​സി​​​​ൽ നാ​​​​ലു പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം ന​​​​ൽ​​​​കി. പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​രോ​​​​പ​​​​ണം തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യാ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് ജാ​​​​മ്യം ന​​​​ൽ​​​​കി​​​​യ​​​​ത്. തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ ഒ​​​​ന്പ​​​​തു പേ​​​​രേ നേ​​​​ര​​​​ത്തെ കോ​​​​ട​​​​തി കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​രാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ധ​​​​ൻ സിം​​​​ഗ്, ലോ​​​​കേ​​​​ഷ് ശ​​​​ർ​​​​മ, മ​​​​നോ​​​​ഹ​​​​ർ ന​​​​ർ​​​​വാ​​​​രി​​​​യ, ര​​​​ജേ​​​​ന്ദ്ര ചൗ​​​​ധ​​​​രി എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് ജാ​​​​മ്യം ന​​​​ൽ​​​​കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.