ബോട്ട് മുങ്ങി അഞ്ചു പേരെ കാണാതായി
Friday, June 21, 2019 12:26 AM IST
മ​​​​ണ്ഡ​​​​ല: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ന​​​​ർ​​​​മ​​​​ദാ ന​​​​ദി​​​​യി​​​​ൽ ബോ​​​​ട്ട് മു​​​​ങ്ങി അ​​​​ഞ്ചു​​​​പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. 15 പേ​​​​രാ​​​​ണ് ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ നീ​​​​ന്തി​ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.​ നാ​​​​ലു സ്ത്രീ​​​​ക​​ളെ​​യും ഒ​​രു ആ​​​​ൺ​​​​കു​​​​ട്ടി​​യെ​​യു​​മാ​​ണു കാ​​ണാ​​താ​​യ​​ത്. സി​​​​യോ​​​​നി​​​​യി​​​​ലെ ബ​​​​ഖാ​​​​രി​​​​ഘ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് ഗോ​​​​ഗാ​​​​വ് ഘ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.