സിഡ്നിയിൽ പഴ്സ് മോഷ്ടിച്ച എയർ ഇന്ത്യ ഡയറക്ടറുടെ പണി പോയി
സിഡ്നിയിൽ പഴ്സ് മോഷ്ടിച്ച എയർ ഇന്ത്യ ഡയറക്ടറുടെ പണി പോയി
Monday, June 24, 2019 12:12 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സി​​​​ഡ്നി എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ലെ ഡ്യൂ​​​​ട്ടി ഫ്രീ ​​​​ഷോ​​​​പ്പി​​​​ൽ​​​​നി​​​​ന്ന് പ​​​​ഴ്സ് മോ​​​​ഷ്ടി​​​​ച്ച എ​​യ​​ർ ഇ​​ന്ത്യ കി​​​​ഴ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല റീ​​​​ജ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ രോ​​​​ഹി​​​​ത് ബാ​​​​സി​​​​നെ എ​​​​യ​​​​ർ​​ ഇ​​​​ന്ത്യ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​നു​​​​മ​​​​തി ഇ​​​​ല്ലാ​​​​തെ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​ന് വി​​​​ല​​​​ക്കും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ശ​​​​നി​​​​യാ​​​​ഴ്ച ഓ​​​​സ്ട്രേ​​​​ലി​​​​യ​​​യി​​​​ലെ സി​​​​ഡ്നി​​​​യി​​​​ൽ​​​​നി​​ന്നു ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്ക് പു​​​​റ​​​​പ്പെ​​​​ട്ട എ​​​​ഐ301 വി​​​​മാ​​​​ന​​​​ത്തി​​​​ലെ പൈ​​​​ല​​​​റ്റാ​​​​യി​​​​രു​​​​ന്നു രോ​​​​ഹി​​​​ത്. റീ​​​​ജ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ പ​​​​ദ​​​​വി വ​​​​ഹി​​​​ക്കു​​​​ന്ന പൈ​​​​ല​​​​റ്റ് രോ​​​​ഹി​​​​ത് ഡ്യൂ​​​​ട്ടി ഫ്രീ ​​​​ഷോ​​​​പ്പി​​​​ൽ​​​​നി​​​​ന്നു പ​​​​ഴ്സ് മോ​​​​ഷ്ടി​​​​ച്ച​​​​താ​​​​യും സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഇ​​​​യാ​​​​ളെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി എ​​​​യ​​​​ർ​​​​ലൈ​​​​ൻ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.