ക​ള്ള​നോ​ട്ട്: ബം​ഗ​ളൂ​രു​വി​ൽ കാ​മ​റൂ​ണ്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Sunday, July 14, 2019 1:40 AM IST
ബം​​​ഗ​​​ളൂ​​​രു: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ കാ​​​മ​​​റൂ​​​ണ്‍ സ്വ​​​ദേ​​​ശി​​​യെ ക​​​ള്ള​​​നോ​​​ട്ടു​​​ക​​​ളു​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു​ സി​​​റ്റി ക്രൈം​​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ദി​​​യു​​​ഡോ​​​ണ്‍ ക്രി​​​സ്പോ​​​ൽ(35) എ​​​ന്ന യു​​​വാ​​​വി​​​നെ​​​യാ​​​ണ് ബം​​ഗ​​ളൂ​​രു ബാ​​​ന​​​സ​​​വാ​​​ഡി​​​യി​​​ലെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്ന് 2000 രൂ​​​പ​​​യു​​​ടെ 33.70 ല​​​ക്ഷം വ്യാ​​​ജ ക​​​റ​​​ൻ​​​സി​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ക​​​ള​​​ർ പ്രി​​​ന്‍റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ടു​​​ത്ത 2000 രൂ​​പ​​യു​​ടെ ഫോ​​​ട്ടോ കോ​​​പ്പി​​​ക​​​ളാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ര​​​ണ്ടു ക​​​ള​​​ർ പ്രി​​​ന്‍റ​​​ർ, 150 എ​​​ഫോ​​​ർ സൈ​​​സ് പേ​​​പ്പ​​​ർ, സ്റ്റി​​​ക്ക​​ർ ക​​​ട്ട​​​ർ, സ്കെ​​​യി​​​ൽ, ഒ​​​രു മൊ​​​ബൈ​​​ൽ ഫോ​​ൺ, പാ​​​സ്പോ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​യും പ്ര​​​തി​​​യി​​​ൽ​​​നി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.