സമാജ്‌വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാംഗത്വം രാജിവച്ചു
Monday, July 15, 2019 11:59 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വും മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റെ മ​​​​ക​​​​നു​​​​മാ​​​​യ നീ​​​​ര​​​​ജ് ശേ​​​​ഖ​​​​ർ രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു. രാ​​​​ജ്യ​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യ എം. ​​​​വെ​​​​ങ്ക​​​​യ്യ​​​​നാ​​​​യി​​​​ഡു ശേ​​​ഖ​​​റി​​​ന്‍റെ രാ​​​​ജി സ്വീ​​​​ക​​​​രി​​​​ച്ചു. സ്വ​​​​മേ​​​​ധ​​​​യാ ആ​​​​ണു രാ​​​​ജി​​​​യെ​​​​ന്നു നീ​​​​ര​​​​ജ് ശേ​​​​ഖ​​​​ർ നാ​​​​യി​​​​ഡു​​​​വി​​​​നോ​​​​ടു വ്യ​​​​ക്ത​​​​മാ​​​​ക്കി. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ച നീ​​​​ര​​​​ജ് ശേ​​​​ഖ​​​​ർ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹം ശ​​​​ക്ത​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.