ദാവൂദ് ഇബ്രാഹിമിന്‍റെ അനന്തരവൻ പിടിയിലായി
ദാവൂദ് ഇബ്രാഹിമിന്‍റെ അനന്തരവൻ പിടിയിലായി
Friday, July 19, 2019 12:23 AM IST
മും​​​ബൈ: അ​​​ധോ​​​ലോ​​​ക നേ​​​താ​​​വും മും​​​ബൈ സ്ഫോ​​​ട​​​ന​​​പ​​​ര​​​ന്പ​​​ര​​​ക​​​ളി​​​ലെ മു​​​ഖ്യ ആ​​​സൂ​​​ത്ര​​​ക​​​നു​​​മാ​​​യ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​പു​​​ത്ര​​​ൻ റി​​​സ്‌​​​വാ​​​ൻ ക​​​സ്ക​​​ർ മും​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പി​​​ടി​​​യി​​​ലാ​​​യി. വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സി​​​ൽ പോ​​​ലീ​​​സ് തെ​​​ര​​​യു​​​ന്ന റി​​​സ്‌​​​വാ​​​ൻ രാ​​​ജ്യം​​​വി​​​ടാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ടെ​​​യാ​​​ണു ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി മും​​​ബൈ പോ​​​ലീ​​​സി​​​ന്‍റെ വ​​​ല​​​യി​​​ലാ​​​യ​​​ത്. ദാ​​​വൂ​​​ദി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ഇ​​​ഖ്ബാ​​​ൽ ക​​​സ്ക​​​റി​​​ന്‍റെ മ​​​ക​​​നാ​​​ണ് റി​​​സ്‌​​​വാ​​​ൻ. ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട് മും​​​ബൈ ജ​​​യി​​​ലി​​​ലാ​​​ണ് ഇ​​​ഖ്ബാ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.