അ​രു​ണാ റോ​യി​ക്ക് പു​ര​സ്കാ​രം
അ​രു​ണാ റോ​യി​ക്ക്  പു​ര​സ്കാ​രം
Wednesday, July 24, 2019 12:00 AM IST
ന്യൂ​​ഡ​​ൽ​​ഹി: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ ഡ​​ൽ​​ഹി ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ പ്ര​​ഥ​​മ മെ​​ത്രാ​​പൊ​​ലീ​​ത്ത പൗ​​ലോ​​സ് മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സി​​ന്‍റെ പേ​​രി​​ലു​​ള്ള അ​​വാ​​ർ​​ഡ് സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക അ​​രു​​ണാ റോ​​യി​​ക്ക്. ഡ​​ൽ​​ഹി​​യി​​ലെ സോ​​ഫി​​യ സെ​​ന്‍റ​​ർ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ അ​​വാ​​ർ​​ഡ് 28ന് ​​മു​​ൻ രാ​​ഷ്ട്ര​​പ​​തി പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി സ​​മ്മാ​​നി​​ക്കും.


ച​​ട​​ങ്ങി​​ൽ പ​​രി​​ശു​​ദ്ധ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ പൗ​​ലോ​​സ് ദ്വി​​തി​​യ​​ൻ കാ​​തോ​​ലി​​ക്ക ബാ​​വ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. രാ​​ജ​​സ്ഥാ​​നി​​ലെ ക​​ർ​​ഷ​​ക​​രു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മ​​സ്ദൂ​​ർ കി​​സാ​​ൻ ശ​​ക്തി സം​​ഘ​​ട​​ൻ (എംകെ എസ് എസ്) എ​​ന്ന സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​യു​​ടെ സ്ഥാ​​പ​​ക​​യാ​​ണ് അ​​രു​​ണ റോ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.