ഡൽഹിയിലെ പ്രളയ ദുരിതാശ്വാസത്തിൽ കേരള ഹൗസിന് റെട്രോഗേറ്റ് അംനീഷ്യ !
Tuesday, August 13, 2019 11:49 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ത്തി​ൽ നി​ന്നു ക​ര​ക​യ​റു​ന്ന​തി​നു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​ന് ചെ​ക്ക് വ​ച്ച് ഡ​ൽ​ഹി​യി​ലെ കേ​ര​ള ഹൗ​സ്. ചെ​ക്കും ഡ്രാ​ഫ്റ്റും സ്വീ​ക​രി​ക്കു​ന്ന​തി​ന് മാ​ത്ര​മാ​യി ഒ​രു ക​ളക്‌ഷൻ സെ​ന്‍റ​ർ രൂ​പീ​ക​രി​ച്ച് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി എ. ​സ​ന്പ​ത്തും കേ​ര​ള ഹൗ​സ് റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ പു​നീ​ത് കു​മാ​റും പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.


ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​കാ​ല​ത്തും കേ​ര​ള ഹൗ​സി​ൽ സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു ന​ൽ​കു​ന്ന​തി​നെ പു​നീ​ത് കു​മാ​ർ എ​തി​ർ​പ്പ് ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ചെ​ക്കും ഡ്രാ​ഫ്റ്റും മാ​ത്ര​മാ​ണെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് നേ​രി​ട്ടു ന​ൽ​കി​യാ​ൽ പോ​രെ, ക​ളക്‌ഷൻ സെ​ന്‍റ​ർ വേ​ണോ എ​ന്നാ​ണ് ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ ചോ​ദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.