അറുപതു കഴിഞ്ഞ കർഷകർക്ക് 3000 രൂപ മാസ പെൻഷൻ‌
അറുപതു കഴിഞ്ഞ കർഷകർക്ക്  3000 രൂപ മാസ പെൻഷൻ‌
Friday, September 13, 2019 1:26 AM IST
റാ​​ഞ്ചി(​​ജാ​​ർ​​ഖ​​ണ്ഡ്): 60 വ​​യ​​സ് ക​​ഴി​​ഞ്ഞ ക​​ർ​​ഷ​​ക​​ർ​​ക്ക് മാ​​സം തോ​​റും 3000 രൂ​​പ പെ​​ൻ​​ഷ​​ൻ ന​​ല്കു​​ന്ന പ്ര​​ധാ​​ൻ മ​​ന്ത്രി കി​​സാ​​ൻ മ​​ൻ​​ധ​​ൻ യോ​​ജ​​ന എ​​ന്ന പ​​ദ്ധ​​തി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ജാ​​ർ​​ഖ​​ണ്ഡി​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. പ​​തി​​നെ​​ട്ടി​​നും നാ​​ൽ​​പ്പ​​തി​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള ചെ​​റു​​കി​​ട-​​ഇ​​ട​​ത്ത​​രം ക​​ർ​​ഷ​​ക​​ർ‌​​ക്ക് കേന്ദ്രസർക്കാരിന്‍റെ ഈ ​​പ​​ദ്ധ​​തി​​യി​​ൽ ചേ​​രാ​​വു​​ന്ന​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.