പാക് ഷെല്ലാക്രമണം: രണ്ടു മരണം
പാക് ഷെല്ലാക്രമണം: രണ്ടു മരണം
Wednesday, December 4, 2019 12:18 AM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ സൈ​​​നി​​​ക​​​പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും നേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​ണ്ടു നാ​​ട്ടു​​കാ​​ർ ​കൊ​​​ല്ല​​​പ്പെ​​​ട്ടു. മു​​പ്പ​​ത്തി​​യ​​ഞ്ചു​​കാ​​രി​​യാ​​യ ഗു​​ൽ​​നാ​​സ് അ​​ക്ത​​ർ, പ​​തി​​നാ​​റു വ​​യ​​സു​​ള്ള ഷോ​​യെ​​ബ് അ​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഒ​​ന്പ​​തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.


പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ലെ ഷാ​​​പു​​​ർ, കി​​​ർ​​​നി സെ​​​ക്ട​​​റു​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30നാ​​​യി​​​രു​​​ന്നു പാ​​​ക് ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു. ഈ ​​വ​​ർ​​ഷം നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ലും അ​​ന്താ​​രാ​​ഷ്‌​​ട്ര അ​​തി​​ർ​​ത്തി​​യി​​ലു​​മാ​​യി പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ എ​​ണ്ണം 32 ആ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.