യുപിയിൽ നവജാത ശിശുവിനെ തെരുവുനായ ഓപ്പറേഷൻ തിയറ്ററിൽനിന്നു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നു
യുപിയിൽ നവജാത ശിശുവിനെ തെരുവുനായ ഓപ്പറേഷൻ  തിയറ്ററിൽനിന്നു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നു
Wednesday, January 15, 2020 12:23 AM IST
ഫാ​​​റു​​​ഖാ​​​ബാ​​​ദ്: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ തെ​​​രു​​​വു​​​നാ​​​യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​റി​​​ൽ​​​നി​​​ന്നു വ​​​ലി​​​ച്ചി​​​ഴ​​​ച്ചു കൊ​​​ണ്ടു​​​പോ​​​യി കൊ​​​ന്നു. ഫാ​​​റൂ​​​ഖാബാ​​​ദി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യാ​​​യ ആ​​​കാ​​​ശ് ഗം​​​ഗ​​​യി​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കാ​​​ഞ്ച​​​ൻ എ​​​ന്ന യു​​​വ​​​തി​​​യു​​​ടെ കു​​​ഞ്ഞാ​​​ണു ദാ​​​രു​​​ണ​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​ലം​​​ഭാ​​​വ​​​മാ​​​ണു കു​​​ഞ്ഞ് മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നും കു​​​ട്ടി​​​യെ ത​​​ങ്ങ​​​ളെ ഒ​​​രി​​​ക്ക​​​ലും കാ​​​ണി​​​ച്ചി​​​ല്ലെ​​​ന്നും കാ​​​ഞ്ച​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു. കാ​​​ഞ്ച​​​ന്‍റെ ഭ​​​ർ​​​ത്താ​​​വ് ര​​​വി​​​യു​​​ടെ പ​​​രാ​​​തിയി​​​ൽ ഡോ​​​ക്ട​​​ർ​​​ക്കും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ​​​ക്കും എ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ചീ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​റും സി​​​റ്റി മ​​​ജി​​​സ്ട്രേ​​​റ്റ് സു​​​നി​​​ൽ​​​കു​​​മാ​​​ർ സിം​​​ഗ് എ​​​ത്തി ആ​​​ശു​​​പ​​​ത്രി സീ​​​ൽ ചെ​​​യ്തു. സി​​സിടി​​വി ദൃ​​ശ്യ​​ങ്ങ​​ളും പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്. കു​​​ട്ടി ചാ​​​പി​​​ള്ള​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​ടെ വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.