ഡിവൈഎസ്പിയുടെ അറസ്റ്റിൽ വൻ ഗൂഢാലോചന; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്
ഡിവൈഎസ്പിയുടെ അറസ്റ്റിൽ വൻ ഗൂഢാലോചന; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്
Wednesday, January 15, 2020 12:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡി​​​​വൈ​​​​എ​​​​സ്പി ദേ​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗി​​​​ന്‍റെ അ​​​​റ​​​​സ്റ്റി​​​​നു പി​​​​ന്നി​​​​ൽ വ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ടെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സിം​​​​ഗി​​​​നു ത​​​​ന്നെ ഭീ​​​​ക​​​​ര​​​​രെ കൊ​​​​ണ്ടു പോ​​​​കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല.

പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ ശ​​​​രി​​​​യാ​​​​യ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ ആ​​​​രാ​​​​ണെ​​​​ന്ന ചോ​​​​ദ്യ​​​​മാ​​​​ണ് ഉ​​​​യ​​​​രു​​​​ന്ന​​​​ത് കോ​​​​ൺ​​​​ഗ്ര​​​​സ് ലോ​​​​ക്സ​​​​ഭാ നേ​​​​താ​​​​വ് ആ​​​​ധീ​​​​ർ ര​​​​ഞ്ജ​​​​ൻ ചൗ​​​​ധ​​​​രി പ​​​​റ​​​​ഞ്ഞു. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ പേ​​​​ര് ദേ​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗ് എ​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം ദേ​​​​വീ​​​​ന്ദ​​​​ർ ഖാ​​​​ൻ എ​​​​ന്നാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ട്രോ​​​​ൾ റ​​​​ജി​​​​മെ​​​​ന്‍റി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം വേ​​​​റെ​​​​യാ​​​​യി​​​​രി​​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ടെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് ര​​​​ണ​​​​ദീ​​​​പ് സു​​​​ർ​​​​ജേ‌​​​​വാ​​​​ല പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.