അർജുനന്‍റെ അന്പിന് അണുശക്തി ഉണ്ടായിരുന്നുവെന്ന് ബംഗാൾ ഗവർണർ
അർജുനന്‍റെ അന്പിന് അണുശക്തി ഉണ്ടായിരുന്നുവെന്ന് ബംഗാൾ ഗവർണർ
Thursday, January 16, 2020 12:27 AM IST
കോ​​ൽ​​ക്ക​​ത്ത: മ​​ഹാ​​ഭാ​​ര​​ത​​ത്തി​​ലെ അ​​ർ​​ജു​​ന​​ന്‍റെ അ​​ന്പു​​ക​​ൾ​​ക്ക് അ​​ണു​​ശ​​ക്തി​​യു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​ശ്ചി​​മ​​ബം​​ഗാ​​ൾ ഗവർണർ ജ​​ഗ്ദീ​​പ് ധാ​​ൻ​​ക​​ർ. ചൊ​​വ്വാ​​ഴ്ച 45-ാം ഈ​​സ്റ്റേ​​ൺ ഇ​​ന്ത്യ സ​​യ​​ൻ​​സ് ഫെ​​യ​​റി​​ൽ സം​​സാ​​രി​​ക്ക​​വേ​​യാ​​യി​​രു​​ന്നു ഗ​​വ​​ർ​​ണ​​റു​​ടെ പ്ര​​സ്താ​​വ​​ന. ഇ​​തി​​നെ​​തി​​രേ വ്യാ​​പ​​ക വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ന്നു. എ​​ന്നാ​​ൽ ത​​ന്‍റെ പ്ര​​സ്താ​​വ​​ന​​യി​​ൽ ഉ​​റ​​ച്ചുനി​​ൽ​​ക്കു​​ന്ന​​താ​​യും ത​​ന്നെ വി​​മ​​ർ​​ശി​​ക്കു​​ന്ന​​വ​​ർ ഇ​​ന്ത്യ​​യു​​ടെ ച​​രി​​ത്ര​​വും സം​​സ്കാ​​ര​​വും വാ​​യി​​ക്ക​​ണ​​മെ​​ന്നും ജ​​ഗ്ദീ​​പ് ധ​​ൻ​​ക​​ർ പ​​റ​​ഞ്ഞു.

രാ​​മാ​​യ​​ണ​​കാ​​ല​​ത്ത് വി​​മാ​​ന​​ങ്ങ​​ൾ‌ ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും ഗ​​വ​​ർ​​ണ​​ർ പ​​റ​​ഞ്ഞി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.