ആദിത്യ താക്കറെ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി
ആദിത്യ താക്കറെ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി
Thursday, January 16, 2020 12:27 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ശി​​​വ​​​സേ​​​ന നേ​​​താ​​​വ് ആ​​​ദി​​​ത്യ താ​​​ക്ക​​​റെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ര​​​ണ്ടു​​​ദി​​​വ​​​സം മു​​​ന്പ് സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ൽ ചേ​​​ർ​​​ന്ന നി​​​ർ​​​ണാ​​​യ​​​ക പ്ര​​​തി​​​പ​​​ക്ഷ​​​യോ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്ന് ശി​​​വ​​​സേ​​​ന വി​​​ട്ടു​​​നി​​​ന്നി​​​രു​​​ന്നു. മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ൽ എ​​​ൻ​​​സി​​​പി​​​യു​​​മാ​​​യും കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യു​​​മു​​​ള്ള സ​​​ഖ്യ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​രു നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​ത്.


അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു​​​നി​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ സി​​​എ​​​എ, എ​​​ൻ​​​പി​​​ആ​​​ർ വി​​​ഷ​​​യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചും നി​​​ല​​​വി​​​ലു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​വും പ​​​രി​​​സ്ഥി​​​തി-​​​ടൂ​​​റി​​​സം മേ​​​ഖ​​​ല സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളും ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ചെ​​​യ്തു. മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ലു​​​മാ​​​യും ആ​​​ദി​​​ത്യ താ​​​ക്ക​​​റെ ച​​​ർ​​​ച്ച ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.