അസം ഖാനും ഭാര്യയും മകനും സീതാപുർ ജയിലിൽ
അസം ഖാനും ഭാര്യയും മകനും സീതാപുർ ജയിലിൽ
Friday, February 28, 2020 12:26 AM IST
സീ​​​താ​​​പു​​​ർ: വ്യാ​​​​​​ജ ജ​​​​​​ന​​​​​​ന സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് നി​​​​​​ർ​​​​​​മി​​​​​​ച്ചു​​​​​​വെ​​​​​​ന്ന കേ​​​​​​സി​​​​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യ ​​​സ​​​മാ​​​ജ്‌​​​വാ​​​​​​ദി പാ​​​​​​ർ​​​​​​ട്ടി നേ​​​​​​താ​​​​​വും ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​വു​​​​​മാ​​​​​യ അ​​​​​​സം ഖാ​​​​​​ൻ, ഭാ​​​​​​ര്യ ത​​​​​​ൻ​​​​​​സി​​​​​​ൻ ഫാ​​​​​​ത്തി​​​​​​മ എം​​​​​എ​​​​​ൽ​​​​​എ, മ​​​​​​ക​​​​​​നും എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​യു​​​​​​മാ​​​​​​യ അ​​​​​​ബ്ദു​​​​​​ള്ള അ​​​​​​സം എം​​​​​എ​​​​​ൽ​​​​​എ എ​​​​​​ന്നി​​​​​​വ​​​​​​രെ സീ​​​താ​​​പു​​​ർ ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി.

രാം​​​പുർ കോ​​​ട​​​തി​​​യി​​​ൽ അ​​​സം ഖാ​​​നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് മൂ​​​വ​​​രെ​​​യും മാ​​​​​​ർ​​​​​​ച്ച് ര​​​​​​ണ്ടു​​​​​​വ​​​​​​രെ ജു​​​​​​ഡീ​​​​​​ഷ​​​​​​ൽ ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ൽ അ​​​​​​യ​​​​​​ച്ച് കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​ട്ടു.

സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് ഇ​​​ന്ന​​​ലെ സീ​​​താ​​​പു​​​ർ ജ​​​യി​​​ലി​​​ൽ അ​​​സം ഖാ​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും മ​​​ക​​​നെ​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ബി​​​ജെ​​​പി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണ് അ​​​സം ഖാ​​​നെ ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​തി​​​നു പി​​​ന്നി​​​ലെ​​​ന്ന് അ​​​ഖി​​​ലേ​​​ഷ് ആ​​​രോ​​​പി​​​ച്ചു. അ​​​സം ഖാ​​​ന്‍റെ ഭാ​​​ര്യ​​​ക്കു സു​​​ഖ​​​മി​​​ല്ലെ​​​ന്നും മ​​​ക​​​ന് കൈ​​​ക്കു പ​​​രി​​​ക്കു​​​ണ്ടെ​​​ന്നും അ​​​ഖി​​​ലേ​​​ഷ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.