ചൈനയിൽനിന്നുള്ള ഇറക്കുമതിക്കു പിഴച്ചുങ്കം നീട്ടി
ചൈനയിൽനിന്നുള്ള  ഇറക്കുമതിക്കു പിഴച്ചുങ്കം നീട്ടി
Thursday, May 21, 2020 12:01 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഔ​​​ഷ​​​ധ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യ സോ​​​ഡി​​​യം സി​​​ട്രേ​​​റ്റ് ചൈ​​​ന​​​യി​​​ൽ നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു കൂ​​​ടി പി​​​ഴ​​​ച്ചു​​​ങ്കം ചു​​​മ​​​ത്തി. ചൈ​​​ന ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വി​​​നേ​​​ക്കാ​​​ൾ കു​​​റ​​​ച്ച് ഈ ​​​സാ​​​ധ​​​നം ന​​​ൽ​​​കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പി​​​ഴ​​​ച്ചു​​​ങ്കം നീ​​​ട്ടി​​​യ​​​ത്. ഈ ​​​വ​​​ർ​​​ഷം വേ​​​റെ ഇ​​​രു​​​പ​​​തു ചൈ​​​നീ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പി​​​ഴ​​​ച്ചു​​​ങ്ക കാ​​​ലാ​​​വ​​​ധി തീ​​​രും. അ​​​വ​​​യും നീ​​​ട്ടാ​​​നാ​​​ണ് ഇ​​​ന്ത്യ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.