നേപ്പാളിന്‍റെ നടപടി അസ്വീകാര്യം: ഇന്ത്യ
Thursday, May 21, 2020 12:01 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യു​​​ടെ ഭൂ​​​പ്ര​​​ദേ​​​ശം ത​​​ങ്ങ​​​ളു​​​ടേ​​​താ​​​ക്കി കാ​​​ണി​​​ച്ചു ഭൂ​​​പ​​​ട​​​മി​​​റ​​​ക്കി​​​യ നേ​​​പ്പാ​​​ളി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ ഇ​​​ന്ത്യ വി​​​മ​​​ർ​​​ശി​​​ച്ചു. ത​​​ർ​​​ക്ക​​​മു​​​ണ്ടെ​​​ങ്കി​​​ൽ ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​വു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. കാ​​​ലാ​​​പാ​​​നി, ലി​​​പു​​​ലേ​​​ഖ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടേ​​​താ​​​ക്കി ഭൂ​​​പ​​​ടം വ​​​ര​​​ച്ച നേ​​​പ്പാ​​​ളി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ൽ ഇ​​​ന്ത്യ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.